സ്വര്‍ണക്കതിരു പോലുള്ള നെല്‍പ്പാടങ്ങള്‍, നെല്ലു തിന്നാന്‍ പലതരത്തിലുള്ള പക്ഷികള്‍, നെല്ലു കൊയ്യുന്ന സ്ത്രീകള്‍. അവര്‍ നല്ല ഉത്സാഹത്തോടെ പാട്ടു പാടിയാണ് ജോലി ചെയ്യുന്നത്. നെല്ലുകളുടെ തൊട്ടടുത്ത് നില്‍ക്കുന്ന പച്ചതത്ത! അതിനെ കാണാന്‍ എന്തു രസമാണെന്നോ? തത്ത നെല്‍ക്കതിരുകൊണടൂ ആകാശത്തേക്ക് പറക്കുന്നത് നല്ല രസമാണ് . പാടന്വരബിലൂടെ തത്തി തത്തി പോകുന്ന പച്ച തത്ത.എന്തുരസമാണ്.
No comments:
Post a Comment