Followers

Wednesday, July 14, 2010

VISESHAM: PRAVESANOLSAVAM-2010

VISESHAM: PRAVESANOLSAVAM-2010

PRAVESANOLSAVAM-2010

പ്രവേശനോത്സവം പഞ്ചായത്ത് മെംബര്‍ ശ്രീ.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ്.അജയേട്ടന്‍ അധ്യക്ഷനായിരുന്നു.ഒന്നാം ക്ലാസുകാര്‍ക്ക് പേരെഴുതിയ അഡ്രസ്സ് റ്റാഗ് ഇട്ടുകൊടുത്തു.ബ്രഡ്ഡും പാലും ഉണ്ടായിരുന്നു.ആദ്യദിവസം തന്നെ എല്ലാവര്‍ക്കും പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തത് ഒരു ചരിത്രസംഭവമായി.ഇത്തവണ മുന്‍വര്‍ഷത്തേക്കാള്‍ 60 ഓളം കുട്ടികളുടെ വര്‍ധനവ് പ്രവേശനത്തില്‍ ഉണ്ടായതും എടുത്തുപറയേണ്ടതാണ്.