Followers

Saturday, August 14, 2010

HIROSHIMA-NAGASAKI DAYS-2010

അരി എടുക്കണം...അരി പൊടിക്കണം.. (.ARI EDUKKANAM..ARI PODIKKANAM )

ഒന്നാം ക്ലാസുകാര്‍ പഠനപ്രവര്‍ത്തിന്റെ  ഭാഗമായി “അട” ചുട്ടു. ശര്‍ക്കരയും വാഴയിലയും അരിയും തേങ്ങയും ഏലക്കയും കുട്ടികള്‍ കൊണ്ടുവന്നു. കഞ്ഞി വക്കുന്ന ചേച്ചിമാരും ടീച്ചര്‍മാരും കുട്ടികളും ചേര്‍ന്ന് അട തയ്യാറാക്കി.നല്ല രസമായിരുന്നു പരിപാടി.