Followers

Wednesday, November 16, 2011

WINNERS 2011

ഞങ്ങൾ ഇത്തവണ പരുതൂറിൽ വെച്ചു നടന്ന ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-ഐ ടി -പ്രവൃത്തിപരിചയമേളകളിൽ സമ്മാനങ്ങൾ തൂത്തുവാരി.

വിദ്യാരംഗം സർഗോത്സവം



.സുഗതകുമാരിയുടെ കവിതകളിലെ പ്രകൃതിദശനം എന്ന വിഷയമായിരുന്നു സർഗോത്സവത്തിന്റേത്.മനോഹരൻ മാസ്റ്ററിന്റെ ക്ലാസും മാസികാപ്രകാശനവും കുട്ടികളുടെ കവിതാവതരണവും ഉണ്ടായി.

vidyarangam Sahithyolsavam 2011Oct31 &Nov15








നാടൻപാട്ടിൽ രണ്ടാംസ്ഥാനം നേടിയ ഞങ്ങളുടെ ഗായകർ
ഇത്തവണ സബ്ജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യോത്സവം ഞങ്ങളുടെ സ്കൂളിൽ വെച്ചാണു നടന്നത്.രണ്ടു ഘട്ടങ്ങളായി പരിപാടികൾ നടത്തി.