Followers

Sunday, October 23, 2011

GUPS PATTAMBI :infrastructure


SRG


CHEMISTRY YEAR 2011





INDEPENDANCE DAY 2011




PRAVESANOLSAVAM 2011




Teaching Learning Activities 2011-12













NO PLASTIC CARRY BAGS

ഓണത്തിന് അരി, സ്കുളില്‍ തന്നെ തുന്നിയ തുണി സഞ്ചിയിലാണ് നല്‍കിയത്.  

പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌  നിര്‍വഹിച്ചു.

പട്ടാമ്പിയിലെ  കടക്കാര്‍ തുണി തന്നു.പരിസ്ഥിതി ക്ലബ്ബുകാരും WE ക്ലബ്ബുകാരും തുന്നി. 

SCHOOL KALOLSAVAM 2011 OCT 21








CLUB INAGURATIONS 2011 july

ഗണിത ക്ലബ്ബ്: വേണു പുഞ്ചപ്പാടം 

സയന്‍സ് പരിസ്ഥിതി ക്ലബ്ബ്: ഷിനോ ജേക്കബ് 

വിദ്യാരംഗം കലാസാഹിത്യ വേദി: ആര്യന്‍ കണ്ണന്നുര്‍

SCHOOL SPORTS 2011 SEP 30

 പുതിയ പി.ടി. മാഷ്‌ വന്ന ഹരത്തിലാണ് കുട്ടികള്‍ .ഓട്ടം,ചാട്ടം,ഷോട്ട് പുട്ട് ,ഡിസ്കസ് എന്നിവയില്‍ മത്സരങ്ങള്‍ നടന്നു . ബ്ലു,ഗ്രീന്‍ യെല്ലോ.റെഡ് എന്നീ ഹൌസുകള്‍ തമ്മിലായിരുന്നു മത്സരം .


 100 പോയിന്റോടെ  നീലക്കുപ്പായക്കരൊന്നാമതായപ്പോള് 91 നേടി ചുവപ്പന്‍മാര്‍ രണ്ടാമതായി.

WORK EXPERIENCE FEST 2011 AUGUST 23