Followers

Saturday, April 2, 2011

Anniversary and Retirement 2011-April 2

സത്യന്മാഷും മുന്‍പ് ജോലി ചെയ്തിരുന്ന അധ്യാപകരും




ഈ വര്‍ഷത്തെ വാര്‍ഷികാഘോഷവും ടി.സത്യനാഥന്‍ മാസ്റ്ററുടെ യാത്രയയപ്പുപരിപാടിയും ഇന്ന് നടക്കുന്നു.പൂര്‍വകാലാധ്യാപകരെ ആദരിക്കല്‍,സാംസ്കാരികസമ്മേളനം,സുഹൃത് സമ്മേളനം,കലാപരിപാടികള്‍ ,എന്നിവയുണ്ട്. രാത്രി 10 മണിക്ക് ആനക്കര്‍ ‘നിനവി’ന്റെ നാടന്‍പാട്ടുണ്ട്.പട്ടാമ്പിയുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ചുകൊണ്ട് പട്ടാമ്പിയുടെ ഓര്‍മപുസ്തകമായ “പട്ടാമ്പിപ്പെരുമ” ഇന്ന് രാമകൃഷ്നന്‍ കുമരനെല്ലൂര്‍ പ്രകാശനം ചെയ്യും.

Tour Diary 2011







ഇത്തവണ തിരുവനന്തപുരം,ആറങ്ങോട്ടുകര,രായിരനെല്ലൂര്‍,കലാമണ്ഡലം,തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പഠനയാത്രകള്‍ പോയത്.

Harithavidyalayam 2011

ഞങ്ങള്‍ ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ പങ്കെടുത്തു.പ്രതീക്ഷിച്ചത്ര തിളങ്ങാനായില്ല.