Followers

Saturday, November 27, 2010

കരാട്ടെ...കളരി.....യോഗ...


അഞ്ചു മാസത്തെ ഇടവേളക്കുശേഷം വീണ്ടും സ്കൂളില്‍ ....ഹാ.....ഹൂ...ഹിയാ....ശബ്ദങ്ങള്‍. കഴിഞ്ഞവര്‍ഷം ഉണ്ടായിരുന്ന കായിക പരിശീലനപരിപാടി വീണ്ടും ആരംഭിച്ചു. കരാട്ടെ, കളരി , യോഗ എന്നിവയാണ് തുടങ്ങിയത്. കമാലും ശിഷ്യന്‍മാരുമാണ്  തികച്ചും സൌജന്യമായി പഠിപ്പിക്കുന്നത്.വൈകീട്ട് 5 മണി വരെയാണ് പരിശീലനം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും, മൊത്തം 200 ഓളം പേര്‍ പരിശീലിക്കുന്നുണ്ട്.ശാരീരികാരോഗ്യവും മാനസികാരോഗ്യവും മെച്ചപ്പെടുത്താന്‍ കുട്ടികള്‍ക്കിത് തുണയാകുന്നു.

VISESHAM ENGLISH INLAND MAGAZINE



first inland magazine of our school published on 22 november 2010.conversations,stories,cartoon,poem....such kind of  all creative classroom products are included in this magazine.during the publishing ceremony ,children presented their works.