പട്ടാമ്പി യു പി സ്കുളിന്റെ പ്രവേശനോല്‍സവം ഇത്തവണ ഒരു ഗംഭിര സാംസ്കാരിക പരിപാടി ആയിട്ടാണ് നടത്തിയത് .ചളവറ ബാബുവും സംഘവും അവതരിപ്പിച്ച തിറയും പൂത്തനും ആയിരുന്നു മുഖ്യ ആകര്‍ഷണം .പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്‍ ഉദ്ഘാടനം ചെയ്ത പരിപാടി യില്‍ എന്നിവര്‍ പങ്കെടുത്തു .