Followers

Tuesday, November 30, 2010

നിഥുന്‍ കൃഷ്ണയുടെ ചിത്രങ്ങള്‍

ഞങ്ങളുടെ സ്കൂളിലെ ആറ് സി യില്‍ പഠിക്കുന്ന നിഥുന്‍ കൃഷ്ണ എക്സ് പെയിന്റില്‍ വരച്ച ചിത്രങ്ങള്‍












കോ‍ട്ടക്കുന്ന്

ഞങ്ങളുടെ വീട്ടിനടുത്ത ഒരു കുന്നുണ്ട് . അതാണ് കോട്ടക്കുന്ന്. ഏകദേശ ഉയരം 100 മീറ്റര്‍ .കുന്നിന്‍ മുകളില്‍ ഒരു ചോ‍ലയുണ്ട്.അതില്‍ നിന്ന് മഴക്കാലത്ത് താഴോട്ട് വെള്ളമൊഴുകാറുണ്ട്. വേനല്‍കാലത്തും -അതില്‍ വെള്ളം വറ്റാറില്ല. മുക്കാല്‍ ഭാഗവും റബ്ബര്‍ തോട്ടമണ്. ബാക്കി കാടും ആണ്. ധാരാളം മയിലുകളുണ്ട്. ചെറിയ കിളികളും കീരീകളും മറ്റ് ജീവീകളുമുണ്ട്. ആ പ്രദേശത്തുള്ളവര്‍ക്ക് ആ റബ്ബര്‍ തോട്ടത്തില്‍ ജോലിയും അവര്‍ക്ക് വിറകും പശുക്കള്‍ക്ക് പുല്ലും ലഭിക്കാറുണ്ട്. ആ കുന്നിന്‍ മുകളില്‍ പണ്ട് കോ‍ട്ടയുണ്ടായിരുന്നു. താഴ്വാരത്ത് ജെസീബി വന്ന് മണ്ണ് നീക്കുകയും ചെയ്തിരുന്നു. ആഷിക് ഹുസൈന്‍ .യു