Followers
Friday, December 3, 2010
വയല്‍
സ്വര്‍ണക്കതിരു പോലുള്ള നെല്‍പ്പാടങ്ങള്‍, നെല്ലു തിന്നാന്‍ പലതരത്തിലുള്ള പക്ഷികള്‍, നെല്ലു കൊയ്യുന്ന സ്ത്രീകള്‍. അവര്‍ നല്ല ഉത്സാഹത്തോടെ പാട്ടു പാടിയാണ് ജോലി ചെയ്യുന്നത്. നെല്ലുകളുടെ തൊട്ടടുത്ത് നില്‍ക്കുന്ന പച്ചതത്ത! അതിനെ കാണാന്‍ എന്തു രസമാണെന്നോ? തത്ത നെല്‍ക്കതിരുകൊണടൂ ആകാശത്തേക്ക് പറക്കുന്നത് നല്ല രസമാണ് . പാടന്വരബിലൂടെ തത്തി തത്തി പോകുന്ന പച്ച തത്ത.എന്തുരസമാണ്.
എന്റെ വിരുന്നുകാരി മഴ
ആതിര : എന്റെ വിരുന്നുകാരി മഴയെ കാണുന്നില്ലല്ലൊ അവള്‍ പോയി എന്നു തോന്നുന്നു
(അവള്‍ ആകെ വിഷമിച്ചു)
മഴ :ആതിരെ ഞാന്‍ വന്നു
ആതിര :ആരാ എന്നെ വിളിക്കുന്നത്
മഴ :ഇത് ഞാനാണ് നിന്റെവിരുന്നുകാരി മഴ
ആതിര :ഓ നീ വന്നോ എത്ര നേരമായി ഞാന്‍ കാത്തിരിക്കുന്നു.നിന്നോടു ഞാന്‍ പിണക്കമാ
മഴ :ആതിരേ നീ എന്നോട് പിണങ്ങല്ലേ (മഴ പെയ്യാന്‍ തുടങ്ങി)
ആതിര :നിര്‍ത്ത് നിര്‍ത്ത് (അവള്‍ ദേഷ്യത്തോടെ പറഞ്ഞു)
മഴ :സങ്കടം വന്നാല്‍ ഞാന്‍ നിര്‍ത്തില്ല.സങ്കടം വന്നാല്‍ ഞാന്‍ കരയില്ല
ആതിര :ശരി ശരി ഞാന്‍ നിന്നോട് മിണ്ടാം
മഴ :നമുക്കു കളിക്കാം (അവര്‍ ഒരുമിച്ച് കളിച്ചു )
അപര്‍ണ 7 എ

Subscribe to:
Posts (Atom)