Followers

Friday, July 2, 2010

NILA SOAPS


സോപ്പുനിര്‍മ്മാണം ഇത്തവണ നേരത്തെ തുടങ്ങി.IRTC മുണ്ടൂരില്‍നിന്ന് കൊണ്ടുവന്ന മൂന്നു കിറ്റുകള്‍ സോപ്പുകളാക്കി.സയന്‍സ് ക്ലബ്ബ് കുറെ വര്‍ഷങ്ങളായി ഈ പ്രവര്‍ത്തനം ചെയ്യുന്നു. ഉണ്ടാക്കിയ സോപ്പുകള്‍ കുട്ടികളും അധ്യാപകരും കൊണ്ടുപോയി.ഇലക്ട്രിക്കല്‍ വയറിംഗ്, തയ്യല്‍,ഗ്ലാസ്സ് പെയിന്റിംഗ്,ക്രാഫ്റ്റ് വര്‍ക്സ് എന്നിവ കൂടി തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി ഇത്തവണ ഉദ്ദേശിക്കുന്നുണ്ട്.

No comments:

Post a Comment