Followers

Friday, December 3, 2010

എന്റെ വിരുന്നുകാരി മഴ

ആതിര : എന്റെ വിരുന്നുകാരി മഴയെ കാണുന്നില്ലല്ലൊ അവള്‍ പോയി എന്നു തോന്നുന്നു
(അവള്‍ ആകെ വിഷമിച്ചു)
മഴ :ആതിരെ ഞാന്‍ വന്നു
ആതിര :ആരാ എന്നെ വിളിക്കുന്നത്
മഴ :ഇത് ഞാനാണ് നിന്റെവിരുന്നുകാരി മഴ
ആതിര :ഓ നീ വന്നോ എത്ര നേരമായി ഞാന്‍ കാത്തിരിക്കുന്നു.നിന്നോടു ഞാന്‍ പിണക്കമാ
മഴ :ആതിരേ നീ എന്നോട് പിണങ്ങല്ലേ (മഴ പെയ്യാന്‍ തുടങ്ങി)
ആതിര :നിര്‍ത്ത് നിര്‍ത്ത് (അവള്‍ ദേഷ്യത്തോടെ പറഞ്ഞു)
മഴ :സങ്കടം വന്നാല്‍ ഞാന്‍ നിര്‍ത്തില്ല.സങ്കടം വന്നാല്‍ ഞാന്‍ കരയില്ല
ആതിര :ശരി ശരി ഞാന്‍ നിന്നോട് മിണ്ടാം
മഴ :നമുക്കു കളിക്കാം (അവര്‍ ഒരുമിച്ച് കളിച്ചു )

അപര്‍ണ 7 എ

No comments:

Post a Comment