Followers

Saturday, April 2, 2011

Anniversary and Retirement 2011-April 2

സത്യന്മാഷും മുന്‍പ് ജോലി ചെയ്തിരുന്ന അധ്യാപകരും




ഈ വര്‍ഷത്തെ വാര്‍ഷികാഘോഷവും ടി.സത്യനാഥന്‍ മാസ്റ്ററുടെ യാത്രയയപ്പുപരിപാടിയും ഇന്ന് നടക്കുന്നു.പൂര്‍വകാലാധ്യാപകരെ ആദരിക്കല്‍,സാംസ്കാരികസമ്മേളനം,സുഹൃത് സമ്മേളനം,കലാപരിപാടികള്‍ ,എന്നിവയുണ്ട്. രാത്രി 10 മണിക്ക് ആനക്കര്‍ ‘നിനവി’ന്റെ നാടന്‍പാട്ടുണ്ട്.പട്ടാമ്പിയുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ചുകൊണ്ട് പട്ടാമ്പിയുടെ ഓര്‍മപുസ്തകമായ “പട്ടാമ്പിപ്പെരുമ” ഇന്ന് രാമകൃഷ്നന്‍ കുമരനെല്ലൂര്‍ പ്രകാശനം ചെയ്യും.

No comments:

Post a Comment