2011ജുണ്‍ 21 നാണ് ചരിത്രമാഗസിന്റെ ആദ്യവായനാച്ചടങ്ങ് സംഘടിപ്പിച്ചത്.എഴുത്തുകാരും കുട്ടികളും നാട്ടുകാരും മുഖാമുഖം ഒത്തുചേര്‍ന്നു.കാമിനിയുടെ പുള്ളുവന്‍പാട്ടോടെ പരിപാടി തുടങ്ങി.കെ.ഇ.തങ്ങള്‍ക്ക് ഒന്നാം ക്ലാസിലെ അഭിഷേക് ആദ്യ പ്രതി നല്‍കി.ചന്ദ്രന്‍ പെരുമുടിയൂര്‍,ആര്യന്‍ കണ്ണന്നൂര്‍,എം.എസ്.കുമാര്‍,വി.ടി.വാസുദേവന്‍,കക്കാട്ടിരി ബാലന്‍,കക്കാട്ടിരി രാമന്‍,രാജന്‍ മാഷ് വടക്കെപാട്ട്,അളഗിരി,അലി ഇഖ് ബാല്‍,കുറുവാന്തൊടി ബാലചന്ദ്രന്‍,ക്രിസ്റ്റി ഉദുപ്പുരു,അജയന്‍,സാജിദ്.കിട്ടക്ക, പ്രധാനാധ്യാപിക ഇ.ലക്ഷ്മി,റ്റി.സത്യ നാഥന്‍ ,റ്റി.പി.സുരേഷ്,എന്നിവര്‍ സംസാരിച്ചു.പി.ടി.എ.പ്രസിഡന്റ് .പി.ഹംസ അധ്യക്ഷനായി.പട്ടാമ്പിയുടെ പരിസ്ഥിതി,ചരിത്രം,രാഷ്ട്രീയം,നാടന്‍ കലകള്‍,സ്ഥാപനങ്ങള്‍,വ്യവസായം,ഗതാഗതം,സിനിമ,കൃഷി,ഭൂമിശാസ്ത്രം,ആരാധനാലയങ്ങള്‍,ആഘോഷങ്ങള്‍,ആരോഗ്യം,തുടങ്ങി സര്‍വ മേഖലകളെയും സമഗ്രമായി പ്രദിപാദിക്കുന്നതാണ് പട്ടാമ്പിപ്പെരുമ.എന്‍,എം.നമ്പൂതിരി,എസ്.രാജേന്ദു.ഡോ: ഗ്രീഷ്മ ലത,ഡി.വിനയചന്ദ്രന്‍, എം.ജി.ശശി.സാറ ജോസഫ്,ശ്രീജ&നാരയാണന്‍,ഡി.പാണി,എം.ശിവശങ്കരന്‍.ചക്രപാണി പെരുമ്പ്രനായര്‍.കെ മനോഹരന്‍ ,കെ.പി.കെ.പട്ടാമ്പി തുടങ്ങിയവരുടെ രചനകളും ഓര്‍മകളും പട്ടാമ്പിപ്പെരുമയിലുണ്ട്.
Followers
Saturday, June 25, 2011
പട്ടാമ്പിപ്പെരുമയുടെ ആദ്യവായന

Subscribe to:
Post Comments (Atom)
No comments:
Post a Comment