Followers

Sunday, October 23, 2011

NO PLASTIC CARRY BAGS

ഓണത്തിന് അരി, സ്കുളില്‍ തന്നെ തുന്നിയ തുണി സഞ്ചിയിലാണ് നല്‍കിയത്.  

പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌  നിര്‍വഹിച്ചു.

പട്ടാമ്പിയിലെ  കടക്കാര്‍ തുണി തന്നു.പരിസ്ഥിതി ക്ലബ്ബുകാരും WE ക്ലബ്ബുകാരും തുന്നി. 

No comments:

Post a Comment