പുതിയ പി.ടി. മാഷ് വന്ന ഹരത്തിലാണ് കുട്ടികള്‍ .ഓട്ടം,ചാട്ടം,ഷോട്ട് പുട്ട് ,ഡിസ്കസ് എന്നിവയില്‍ മത്സരങ്ങള്‍ നടന്നു . ബ്ലു,ഗ്രീന്‍ യെല്ലോ.റെഡ് എന്നീ ഹൌസുകള്‍ തമ്മിലായിരുന്നു മത്സരം .
100 പോയിന്റോടെ നീലക്കുപ്പായക്കരൊന്നാമതായപ്പോള് 91 നേടി ചുവപ്പന്‍മാര്‍ രണ്ടാമതായി.
No comments:
Post a Comment