WORLD ENVIRONMENT DAY-2010
ഇത്തവണയും മരത്തൈകള്‍ വിതരണം ചെയ്തു.ജൈവവൈവിധ്യവര്‍ഷവുമായി ബന്ധപ്പെട്ട പതിപ്പുകളും പോസ്റ്ററുകളും കുട്ടികള്‍ ഉണ്ടാക്കി.CD , PPT എന്നിവയുടെ പ്രദര്‍ശനം എല്ലാ ക്ലാസുകളിലും ഉണ്ടായി.ജൈവവൈവിധ്യവര്‍ഷവുമായി ബന്ധപ്പെട്ട് നിളയുടെ ജൈവവൈവിധ്യം പഠിക്കാന്‍ ജൂണ്‍ 25 നു ചേര്‍ന്ന സയന്‍സ് ക്ലബ്ബ് തീരുമാനിച്ചു.
No comments:
Post a Comment