Followers

Wednesday, July 21, 2010

MATHEMATICS CLUB INAGURATION-2010

NP.Rema teacher in the class
ഗണിതക്ലബ്ബിന്റെ ഉദ്ഘാടനം 2010 ജൂലായ് 16 ന് ആണ് നടന്നത്. ബി.ആര്‍.സി ട്രൈനര്‍ ശ്രീമതി.എന്‍.രമയാണ് നിര്‍വഹിച്ചത്.ഗണിതത്തിന്റെ ചരിത്രം,ഭാരതീയരുടെ സംഭാവനകള്‍,കേരളീയഗണിതശസ്ത്രജ്ഞര്‍...തുടങ്ങിയ കുറെ കാര്യങ്ങള്‍ കുട്ടികള്‍ക്കോപ്പം റ്റീച്ചര്‍ ചര്‍ച്ച ചെയ്തു.

No comments:

Post a Comment