Followers

Wednesday, July 21, 2010

SCIENCE CLUB INAGURATION

shajimaash in the class
Abhijith 7D: vote of thanks
സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം പരിഷത്ത് പ്രവര്‍ത്തകനും ജ്യോതിശാസ്ത്രവിശാരദനുമായ ശ്രീ.ഷാജി മലമക്കാവ് നിര്‍വ്വഹിച്ചു.ചാന്ദ്രദിനദിവസം (2010 ജൂലായ് 21) ആയിരുന്നു പരിപാടി.ജ്യോതിഷവും ജ്യോതിശാസ്ത്രവും എന്ന വിഷയത്തില്‍ ഐ.റ്റി സാധ്യതകള്‍കൂടി ഉപയോഗപ്പെടുത്തി അദ്ദേഹം ഒരു ക്ലാസ് എടുത്തു.സത്യന്മാഷ്,അഭിജിത്ത് എന്നിവര്‍ സംസാരിച്ചു.ഗ്രഹനില,ജാതകം,ചൊവ്വാദോഷം,വാരഫലം,ഗ്രഹണം, തുടങ്ങിയവയെപ്പറ്റി കുട്ടികളുടെ സംശയങ്ങള്‍ അദ്ദേഹം ദൂരീകരിച്ചു.ഈ ക്ലാസിന്റെ തുടര്‍പ്രവര്‍ത്തനമാ‍യി ‘വാരഫലത്തിലെ ശാസ്ത്രീയത ‘ എന്ന വിഷയത്തില്‍ ഏഴാം ക്ലാസുകാര്‍ കുട്ടികള്‍ ഏറ്റെടുത്തു.

No comments:

Post a Comment