അരി എടുക്കണം...അരി പൊടിക്കണം.. (.ARI EDUKKANAM..ARI PODIKKANAM )
ഒന്നാം ക്ലാസുകാര്‍ പഠനപ്രവര്‍ത്തിന്റെ ഭാഗമായി “അട” ചുട്ടു. ശര്‍ക്കരയും വാഴയിലയും അരിയും തേങ്ങയും ഏലക്കയും കുട്ടികള്‍ കൊണ്ടുവന്നു. കഞ്ഞി വക്കുന്ന ചേച്ചിമാരും ടീച്ചര്‍മാരും കുട്ടികളും ചേര്‍ന്ന് അട തയ്യാറാക്കി.നല്ല രസമായിരുന്നു പരിപാടി.
നന്നായി
ReplyDeleteഅടയ്ക്കു മലയാളത്തിന്റെ മണമുണ്ട്
ഇനിയും ചുടുക,
കൂട്ടുകാര്‍ക്കും ചേച്ചിമാര്‍ക്കും എല്ലാ ഭാവുകങ്ങളും