Followers
Saturday, August 14, 2010
HIROSHIMA-NAGASAKI DAYS-2010
യുദ്ധവിരുദ്ധദിനത്തൊടനുബന്ധിച്ച് ഇത്തവണയും പല പരിപാടികളും നടന്നു.സയന്‍സ്-സാമൂഹ്യശാസ്ത്രക്ലബ്ബുകളുടെ നേതൃത്വത്തില്‍ ആയിരുന്നു ,ആഗസ്റ്റ്-6 ന് സമാധാനറാലിയും,പ്ലക്കാര്‍ഡ് നിര്‍മ്മാണവുംബാഡ്ജ് നിര്‍മ്മാണവും നടത്തിയത് .എല്ലാ ക്ലാസുകളിലും സമാധാനപ്രതീകമായ സഡാക്കോ കൊക്കുകള്‍ തൂക്കിയിട്ടിരുന്നു.സ്മാര്‍ട്ട് ക്ലാസ് റൂമില്‍ സജ്ജമാക്കിയ ppt കളും Anti-war video-കളും ആഗസ്റ്റ്-4 മുതല്‍ എല്ലാ ക്ലാസുകാരും കണ്ടു.
Subscribe to:
Post Comments (Atom)
No comments:
Post a Comment