Followers
Friday, August 20, 2010
KALEIDOSCOPE WORKSHOP
സയന്‍സിലെ രണ്ടാം പാഠത്തിലൂടെ പോകുമ്പോഴാണ് കാലിഡോസ്കോപ്പ് നിര്‍മ്മാണം ഉണ്ടായത്.സാമഗ്രികളെല്ലാം ഒരുക്കി ആഗ്സ്റ്റ് 16-ന് ഉച്ചക്ക് 6-സി ക്ലാസിലെ കുട്ടികളും സുരേഷ്മാഷും മുഹമ്മദ് അലിമാഷും കൂടി കാലിഡോസ്കോപ്പുകള്‍ ഉണ്ടാക്കി.സ്വന്തമായി ഇത് കൈയില്‍ വന്നപ്പോള്‍ പെരിസ്കോപ്പും ആവര്‍ത്തനപ്രതിഫലനപ്പെട്ടിയും കൂടി വേണമെന്ന ദൃഡനിശ്ചയത്തിലാണ് കുട്ടികള്‍.സമാനമായ പ്രവര്‍ത്തനം എല്ലാ ക്ലാസിലും നടന്നു.ആറാം ക്ലാസുകാറുടെ ഓരോരുത്തരുടെയും കയ്യില്‍ ഇപ്പോള്‍ ഒരു കണ്ണാടിഉപകരണമെങ്കിലും ഉണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment