ഇന്ത്യയുടെ അറുപത്തിനാലാം സ്വാതന്ത്ര്യദിനം സമുചിതമായി കൊണ്ടാടി.ഹെഡ്മാസ്റ്റര്‍ പതാക ഉയര്‍ത്തി.പി.റ്റി.എ പ്രസിഡന്റ് ഹംസ,മെംബര്‍ മുകേഷ്,ബാബു,സത്യന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.കുട്ടികള്‍ പ്രസംഗം, ദേശഭക്തിഗാനങ്ങള്‍,സ്കിറ്റ്,കവിത- എന്നിവ അവതരിപ്പിച്ചു.LSS-USS വിജയികള്‍,കഴിഞ്ഞ വര്‍ഷത്തെ ഏഴാം ക്ലാസിലെ ഉയര്‍ന്ന ഗ്രേഡുകാര്‍,യുദ്ധവിരുദ്ധദിനമള്‍സരവിജയികള്‍,ചാന്ദ്രദിനമള്‍സരവിജയികള്‍ എന്നിവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. അറബിക് പത്രം പ്രകാശനം ചെയ്തു. ഞായറാഴ്ച്ചയായിട്ടും ധാരാളം രക്ഷിതാക്കളും ഭൂരിഭാഗം കുട്ടികളും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
No comments:
Post a Comment