|
IT,BLOGGING,BROWSING............JAYANAND,NHANGATTIRI |
|
IT CLASS...................SADIQUE |
|
BIO DIVERSITY STUDY -FIELD TRIP TO RARS,PATTAMBI
..........SHYJU & MATHEW KANNUR |
|
BIO DIVERSITY STUDY -FIELD TRIP TO RARS,PATTAMBI
..........SHYJU & MATHEW KANNUR |
|
SOAP MAKING |
|
PATTAMBI'S HISTORY....................SUNDARARAJAN |
|
ASTRONOMY,TELESCOPE MAKING.
GAFOOR ,KOZHIKKOTTIRI |
|
കഥയും കവിതയും നാരായണന്‍ മാഷ് , എളമ്പുലാശ്ശേരി |
|
രക്ഷാകര്‍ത്തൃബോധവല്‍കരണക്ലാസ്.....................സി .സി.ശങ്കരന്‍ മാഷ് |
|
folklore......................Priyadarsan ,Anakkara |
|
paper flower making..............mini teacher , vaniyamkulam |
|
drama & theatre .....................Arun lal ,peringod |
|
film craft.................Joshi master |
|
film & story writing .................Sabareesh ,pattambi |
|
maths modeling....................Gangadharan,BPO,Palakkad |
നവംബര്‍ 13-നാണ് ഈ വര്‍ഷത്തെ ഒന്നാമത്തെ മേളനം പഠനക്യാമ്പ് സംഘടിപ്പിച്ചത്.10 വ്യത്യസ്ത വിഷയങ്ങളില്‍ ആയിരുന്നു ഊന്നല്‍. ആ രംഗത്ത് കഴിവു തെളിയിച്ച വിദഗ്ധരാണ് കുട്ടികളോടൊപ്പം അന്നുണ്ടായിരുന്നത്.എല്‍.പി യില്‍ നിന്ന് 80 പേരും യു.പി യില്‍നിന്ന് 170 പേരും ക്യാമ്പില്‍ പങ്കെടുത്തു.താല്പര്യത്തിനനുസരിച്ച് പങ്കെടുക്കുന്ന മേഖല തിരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്കവസരം നല്‍കിയിരുന്നു.ഇതേ ദിവസം തന്നെ പാഠ്യപദ്ധതീസമീപനം,മൂല്യനിര്‍ണയം എന്നീ വിഷയങ്ങളില്‍ പട്ടാമ്പി ബി.ആര്‍.സി യുടെ സഹകരണത്തോടെ ഒരു ബോധവല്‍കരണക്ലാസും,കുട്ടികളുടെ പഠനോല്പന്നപ്രദര്‍ശനവും നടത്തി.
No comments:
Post a Comment