Followers

Friday, November 26, 2010

പ്രവൃത്തിപരിചയമേള

Add caption






കഴിഞ്ഞ വര്‍ഷത്തെ സബ്ജില്ലാ പ്രവൃത്തിപരിചയമേളാവിജയികളായിരുന്നു ഞങ്ങള്‍(എല്‍.പി & യു.പി അഗ്രിഗേറ്റ്) .ഇത്തവണ ഒക്ടോബര്‍ 1 -നാണ് സ്കൂള്‍ പ്രവൃത്തിപരിചയമേള നടത്തിയത്.60-ഓളം കുട്ടികള്‍ മേളയില്‍ പങ്കെടുത്തു.കുടനിര്‍മ്മാണം,ചോക്കുനിര്‍മ്മാണം,വെജിറ്റബിള്‍ പ്രിന്റിംഗ്,നീഡില്‍ വര്‍ക്ക്,ബീഡ്സ് വര്‍ക്ക്,ക്ലേ മോഡലിംഗ്,പേപ്പര്‍ ക്രാഫ്റ്റ്,പായ നെയ്ത്ത്,ഫാബ്രിക് പെയിന്റിങ്.ത്രഡ് പാറ്റേണ്‍,ഒറിഗാമി, ചവിട്ടി നെയ്ത്ത്,മരപ്പണി,ലോഹത്തകിടില്‍ കൊത്തുപണി, വുഡ് കാര്‍വിങ്, ഇലക്ട്രിക്കല്‍ വയറിങ് തുടങ്ങി പലതരം ഇനങ്ങളില്‍ മത്സരം നടത്തി.വിജയികളെ സബ്ജില്ലാ മത്സരത്തിലേക്ക് തിരഞ്ഞെടുത്തു.                                                      

No comments:

Post a Comment