ഒക്ടോബര്‍ 22 ന് കലോത്സവം നടന്നു.രാവിലെ മുതല്‍ തുടങ്ങിയ കലാപരിപാടികള്‍ വൈകുന്നേരം അഞ്ചു മണിക്കാണ് അവസാനിച്ചത്. മാപ്പിളപ്പാട്ട്,നാടകം,ഒപ്പന,ദഫ് മുട്ട്,നൃത്തങ്ങള്‍,ലളിതഗാനം,ശാസ്ത്രീയസംഗീതം,കഥപറയല്‍,ആംഗ്യപ്പാട്ട്,തിരുവാതിരക്കളി,പദ്യം ചൊല്ലല്‍,കവിതാലാപനം...തുടങ്ങിയ പരിപാടികള്‍ നടന്നു.പി.റ്റി.എ പ്രസിഡന്റ് പി.ഹംസയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
No comments:
Post a Comment