the first blog of a school in palakkad district
Followers
Wednesday, December 1, 2010
www.harithavidyalayam.org
ഞങ്ങള്‍ക്കും ഹരിതവിദ്യാലയം റിയാലിറ്റി ഷോവിലേക്ക് പ്രവേശനം കിട്ടി. ഒരുക്കങ്ങള്‍ മുറയ്ക്ക് നടക്കുന്നു.ഡിസംബര്‍ 3 നാണ് സ്കൂളില്‍ ഷൂട്ടിംഗ്.പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങള്‍,സാങ്കേതികമികവ്,ശുചിത്വവും പോഷകാഹാരവും എന്നിവയാണ് ഞങ്ങള്‍ തിരഞ്ഞെടുത്ത മേഖലകള്‍.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment