Followers

Wednesday, December 1, 2010

മയില്‍- 6 സിലെ ഫഹദല്‍ റാഷി എഴുതിയത്

എനിക്ക് ഏറ്റ്വൂം ഇഷ്ടപ്പെട്ട പക്ഷിയാണ് മയില്‍. മയിലിന് നല്ലവണ്ണം പീലിയൂണ്ട്. പക്ഷേ ആണ്‍ മയിലിനാണ് കൂടൂതല്‍ പീലിയൂള്ളത്. മയിലിന്റെ നിറം നീലയാണ്. മയിലിന്റെ തലയിലൂം കുറച്ച് പീലിയുണ്ട്. അത് കാണുമ്പം പൂവ് പൊലേയുണ്ടാവും. അതു പോലെ മയിലിണ്ടെ കുഞ്ഞങ്ങള്‍ കോഴിക്കുട്ടിയെ പോലെയുണ്ടാവും. ചായ നിറവുമാണ്. വലിയ മയിലിനെപ്പോലെ പീലിയൊന്നും ഉണ്ടാവില്ല.  വലിയ മയിലിനേപ്പോലെ ഭംഗിയൊന്നും ഉണ്ടാവില്ല കുഞ്ഞങ്ങളെ കാണാ‍ന്‍. നമ്മുടെ ദേശീയ പക്ഷിയാണ് മയില്‍. ഇതു കൊണ്ടൊക്കെ തന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പക്ഷിയാണ് മയില്‍.

1 comment: